ഇപ്പോഴിത ആ കൂട്ടത്തിലേയ്ക്ക് മറ്റൊരു അയ്യപ്പൻ ചിത്രം കൂടി വരുകയാണ്. മലയാളത്തിലെ യുവതാരം പൃഥ്വിരാജാണ് അയ്യപ്പനായി എത്തുന്നത്. താരം തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചത്. ഈ മണ്ഡലകാലത്ത് പൃഥ്വിയുടെ പ്രഖ്യപാനം ആരാധകർക്കിടയിലും അയ്യപ്പ ഭക്തർക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
Prithviraj new Movie Ayyappan firstlook poster out